<br />The three day Akhil Bharatiya Karyakarin Mandal Baitak of RSS, which is also known as Diwali Baithak of all-india executive council, began on Thursday with a brainstorming session on challenges before the country and to draw the roadmap for the next three years. <br /> <br />ആര്‍എസ്എസില്‍ ചേരുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനവെന്ന് അവകാശവാദം. ആര്‍എസ്എസില്‍ ചേരുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 52 ശതമാനം വളര്‍ച്ചയുണ്ടായെന്ന് ജോയിന്‍റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബെല വ്യക്തമാക്കിയത്. പുതിയ അംഗങ്ങളില്‍ ഭൂരിപക്ഷവും 20 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ളവരാണ്. <br />